Iruttil oru punyalan
₹120.00Price
Shipping charge Rs : 40 extra Author : PF Mathews Publisher : DC Books കാലത്തിലൂടെ ദേശത്തിലൂടെ, ചരിത്രത്തിലൂടെ എല്ലാം വികസിച്ച ഭാഷയിലൂടെ നോവലിസ്റ്റ് കാലാതീതമായ ഒരു പ്രമേയത്തെ അനാവരണം ചെയ്യുന്നു. ആഖ്യാനം തൂവല്‍പോലെ കനം കുറഞ്ഞതും ചെറുപുഞ്ചിരി ഉണര്‍ത്തുന്നതുമാണ്. ഈ നോവലിലൂടെ മലയാള ഫിക്ഷന്‍ മുന്നോട്ടു പോകുന്നു.