Meluhayile chiranjeevikal
₹250.00 Regular Price
₹200.00Sale Price
Shipping charge Rs : 40 extra Author : Amish Tripathi Category : NOVEL Publisher : POORNA PUBLICATIONS Language : MALAYALAM മെലൂഹയിലെ ചിരഞ്ജീവികൾ തിബറ്റിന്റെ താഴ്‌വാരങ്ങളില്‍നിന്ന് മെലൂഹയുടെ സംസ്‌കാരവിശേഷത്തിലേക്ക് കുടിയേറുന്ന ശിവന്‍ എന്ന പച്ചയായ മനുഷ്യന്‍ തന്റെ കര്‍മ്മകാണ്ഡത്തിലൂടെ മഹാദേവനാകുന്ന വിസ്‌മയ കഥ. മെലൂഹ എന്ന സംസ്‌കൃതിയുടെയും, മനുഷ്യവംശത്തിന്റെയും ദേവനായി അവതരിക്കുന്ന ശിവനെ ഇതിഹാസത്തിനപ്പുറത്തേക്ക് നയിക്കുന്ന ഉത്‌കൃഷ്ട രചന.