Mukesh kadhakal
₹160.00 Regular Price
₹128.00Sale Price
Shipping charge Rs : 40 extra Publisher : Olive Publications Language : Malayalam ജീവിതത്തിലെ നേരും നര്‍മ്മവും ഒരു നടന്റെ ഫിലിമോഗ്രാഫിയുടെ പേരിലയിരിക്കില്ല നാളെകളില്‍ മുകേഷ് കൂടുതല്‍ ഓര്‍ക്കപ്പെടുക.അനിതര സധാരണമായ നര്‍മ്മപടുത്വവും സര്‍ഗാത്മക ശേഷിയുള്ള ഒരു എഴുത്തുകാരനാറ്റയിട്ടായിരിക്കും .എന്ന് ഈ പുസ്തകം സൂചന നല്‍കുന്നു . – ഇന്ത്യാ ടുഡേ. അടിയന്തിരാവസ്ഥകാലത്ത് ഹാജാര്‍ തികയതെ പതിവഴിയില്‍ ഉപേക്ഷിച്ച പഠനം വീണ്ടും തുടരാനുള്ള മോഹമാണ് മുകേഷ് കഥകള്‍ ഉണര്‍ത്തുന്നത്. - എം എ ബേബി ബഷീറിയന്‍ ശൈലിയെ അനുസ്മരിപ്പിക്കുന്ന എഴുത്താണ് മുകേഷിന്റെത് – വി കെ ശ്രീരാമന്‍