Prathiyogi
₹150.00Price
Shipping charge Rs : 40 extra Author : EMMANUEL CARRERE Publisher : Dc Books യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട അരും കൊലപാതകത്തിന്റെ കഥ ആസ്പദമാക്കിയ നോവല്‍. ജീന്‍ ക്ലോഡ് റൊമാന്‍ഡ് എന്ന വ്യാജ ഡോക്ടറുടെ ഇരുപത് വര്‍ഷക്കാലം നീണ്ടുനിന്ന രഹസ്യജീവിതവും നുണകളും പുറംലോകം അറിയുമെന്ന സാഹചര്യത്തില്‍ അയാള്‍ തന്റെ കുടുംബത്തിലെ എല്ലാവരെയും കൊല്ലുന്നു. തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിക്കുന്ന അയാള്‍ അതില്‍നിന്ന് രക്ഷപ്പെടുന്നു. ഇരുള്‍ നിറഞ്ഞ ജീന്‍ ക്ലോഡ് റൊമാന്‍ഡിന്റെ ഭൂതകാല ജീവിതം ആസ്പദമാക്കി പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഇമ്മാനുവല്‍ കരേയ്ര്‍ രചിച്ച ഉദ്വേഗജനകമായ ത്രില്ലര്‍.