Puttukal currikal
₹90.00Price
Shipping charge Rs : 20 extra Author : UMMI ABDULLA Publisher : DC Books കേരളത്തിന്റെ തനതു പലഹാരം എന്നു വിശേഷണമുള്ള ഒരു വിഭവമാണ് പുട്ട്. മലയാളി പ്രഭാത ഭക്ഷണമായും ഇടഭക്ഷണങ്ങളായും പുട്ട് കഴിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പഞ്ചസാര വിതറിയും, പഴം കുഴച്ചും, കടലക്കറി, ചെറുപയറു കറി, ഇറച്ചിക്കറി, മീന്‍കറി തുടങ്ങി ഏതു കറികള്‍ കൂട്ടിയും പുട്ട് കഴിക്കാമെന്നതാണ് ഈ വിഭവത്തിന്റെ സവിശേഷത. പുളിങ്കുരുപ്പുട്ട്, കുടപ്പനപ്പുട്ട്, ചോളപ്പുട്ട്, വാട്ടുകപ്പുട്ട് എന്നിങ്ങനെ പഴയകാല പുട്ടുകളില്‍ നിന്നും വ്യത്യസ്തമായി പുട്ടുരാജ, വര്‍ണ്ണപ്പുട്ട്, പാല്‍പ്പുട്ട്, നവരത്‌നപ്പുട്ട്, ബിരിയാണിപ്പുട്ട് തുടങ്ങി നാല്പതിലധികം പുട്ടുകളും അവയ്ക്കുളള കറികളുമാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്.